ADVERTISEMENT
വെള്ളറട∙ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആര്യങ്കാവിലുള്ള ബന്ധുവീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പൂരി മൂന്നാനയിൽ വീട്ടിൽ ജോസ‌് വർഗീസ്(ബിനു–48) ആണ് മരിച്ചത്. ആര്യങ്കാവ് തെന്മല കരയാളർതോട്ടത്ത് ആണ് മൃതദേഹം കണ്ടെത്തിയത്.  14ന് ആയിരുന്നു സംഭവം. ആര്യങ്കാവിലെ ബന്ധുവീട്ടിലേക്ക് കടന്ന ബിനു തിങ്കളാഴ്ച രാത്രിയിലാണ് മരിച്ചത്.2011ലും സമാനകേസിൽ  പ്രതിയായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com