വിട്ടു മുറ്റത്തു നിന്ന ഗൃഹനാഥനെ കാട്ടുപോത്ത് കുത്തി
Mail This Article
×
വിതുര∙ വീട്ടു മുറ്റത്തു നിൽക്കുകയായിരുന്ന ഗൃഹനാഥനെ കാട്ടുപോത്ത് കുത്തി പരുക്കേൽപിച്ചു. വിതുര തേവിയോട് സ്വദേശി ബാബുവിനെ ആണു കാട്ടുപോത്ത് കുത്തിയത്. ഇന്നലെ രാവിലെ ഒൻപതോടെയാണു സംഭവം. കുത്തേറ്റു ബാബു തെറിച്ചു വീണു. ഇടതു നെഞ്ചിലാണു കുത്തേറ്റത്. ഇദ്ദേഹം ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് ഒരാഴ്ചയായി കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.