കല്ലമ്പലം ∙ നാവായിക്കുളത്ത് ഉത്സവത്തോട് അനുബന്ധിച്ച് റോഡിൽ സ്ഥാപിച്ചിരുന്ന കമാനത്തിന്റെ ഉള്ളിൽ കണ്ടെയ്നർ ലോറി കുടുങ്ങി. ഒരു മണിക്കൂറോളം കുടുങ്ങി കിടന്ന ലോറി ഒടുവിൽ കമാനം പൊളിച്ചു മാറ്റിയ ശേഷം പുറപ്പെട്ടു. നാവായിക്കുളം ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ കിഴക്കേ നടയിൽ തുമ്പോട് റോഡിൽ കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം.
കണ്ടെയ്നർ ലോറി കുടുങ്ങി; ഒടുവിൽ കമാനം പൊളിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.