ADVERTISEMENT
തിരുവനന്തപുരം∙ ജേണലിസത്തിൽ പിഎച്ച്.ഡി (മധുര കാമരാജ് സർവകലാശാല) നേടി സോണിച്ചൻ പി.ജോസഫ്. മലയാള മനോരമ (തിരുവനന്തപുരം) ചീഫ് സബ് എഡിറ്ററായി ജോലി ചെയ്യുന്നു. പാലാ വള്ളിച്ചിറ പൂതക്കുഴിയിൽ പരേതനായ പി.പി.ജോസഫിന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ആനി മാത്യൂസ് (അധ്യാപിക, നിർമല ഭവൻ എച്ച്എസ്എസ് തിരുവനന്തപുരം).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com