ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബാംഗങ്ങളും ഉൾപ്പെടെ 35 ലക്ഷത്തോളം പേർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന മെഡിസെപ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സർക്കാർ ആശുപത്രികൾക്കു പുറമേയുള്ള സ്വകാര്യ  ആശുപത്രികളുടെ പട്ടിക: 1.അഗർവാൾ കണ്ണാശുപത്രി, 2.അൽഹിബ കണ്ണാശുപത്രി, 3.അമൽ മെറ്റേണിറ്റി ഹോസ്പിറ്റൽ, 4.അമർദീപ് കണ്ണാശുപത്രി, 5.സിഐസ്ഐ മിഷൻ ഹോസ്പിറ്റൽ, 6.ഡോ.പ്രിയാസ് ഹോസ്പിറ്റൽ നെടുമങ്ങാട്,

7.ഡോ.സോമർവെൽ മെമ്മോറിയൽ സിഐസ്ഐ മെഡിക്കൽ കോളജ്, 8.ഇന്ത്യ ഹോസ്പിറ്റൽ, 9.ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ, 10. പ്രാൺ ഫെർട്ടിലിറ്റി ആൻഡ് വെൽവ‍ിമൻ സെന്റർ, 11. മമ്മൽ ഹോസ്പിറ്റൽ, 12. നെയ്യാർ മെഡിസിറ്റി,13.  നിംസ് ഹോസ്പ‍ിറ്റൽ നെയ്യാറ്റിൻകര,14. പൾസ് മെഡികെയർ ഹോസ്പിറ്റൽ,15. പ്രിസൈസ് കണ്ണാശുപത്രി, 16. രുക്മിണി മെമ്മോറിയൽ ദേവി ഹോസ്പിറ്റൽ,

17.സരസ്വതി ഹോസ്പിറ്റൽ, 18.ശ്രീനേത്ര കണ്ണാശുപത്രി, 19.ടിഎസ്‌സി ഹോസ്പിറ്റൽ, 20.വേണാട് ഹോസ്പിറ്റൽ, 21.ആറ്റുകാൽ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, 22.എസ്‍യുടി അക്കാദമി ഓഫ് മെഡിക്കൽ സർവീസ് വട്ടപ്പാറ, 23.എസ്ആർ ഹോസ്പിറ്റൽ, 24.എസ്കെ ഹോസ്പിറ്റൽ.കന്യാകുമാരി, 25.കുലശേഖരം ശ്രീമൂകാംബിക ഹോസ്പിറ്റൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com