ADVERTISEMENT

സീറ്റ് ഒഴിവ്

പേയാട് ∙ വിട്ടിയം കാർമൽ സ്കൂളിൽ പ്ലസ് വണ്ണിലേക്ക് ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ–8547557389.

ആടുകളുടെ ലേലം

കഴക്കൂട്ടം∙തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കീഴിനുള്ള കഴക്കൂട്ടം തെങ്ങിൻതൈ  ഉൽപാദന കേന്ദ്രത്തിലെ ആടുകളുടെ ലേലം വ്യാഴം രാവിലെ 11ന് നടക്കും. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അന്ന് രാവിലെ 10.30ന് മുൻപായി 1000 രൂപ അടച്ച്  റജിസ്റ്റർ ചെയ്യണം. ഫോൺ: 9744563299

ലൈഫ് കരട് ലിസ്റ്റ്: അപ്പീൽ നൽകാം

വർക്കല∙ ലൈഫ് 2020 ഒന്നാം ഘട്ടം അപ്പീലിനു ശേഷമുള്ള കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച ആക്ഷേപവും അപ്പീലും ഓൺലൈനായും നേരിട്ടു തിരുവനന്തപുരം കലക്ടറേറ്റ് ഓഫിസ് വഴിയും 8–ാം തീയതി വരെ നൽകാം.

അധ്യാപക ഒഴിവ്

കിളിമാനൂർ∙ ആർആർവി ബോയ്സ് വി എച്ച്എസ്എസിൽ ബയോളജി, ഫിസിക്സ്, ഇംഗ്ലിഷ് എന്നിവയ്ക്ക് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 5ന് രാവിലെ 10 മണിക്ക്,

പോത്തൻകോട് ∙ അയിരൂപ്പാറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ( ഗണിതം, ഇംഗ്ലിഷ് )  അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്ക് 6ന് രാവിലെ 10മണിക്ക് അഭിമുഖം നടത്തും. 

പോത്തൻകോട് ∙ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതത്തിന് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് നാളെ രാവിലെ 10 ന് അഭിമുഖം നടത്തും.

കിളിമാനൂർ∙ കിളിമാനൂർ ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, ഹിസ്റ്ററി, ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയ്ക്ക് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com