ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കോർപറേഷൻ ഓഫിസുകൾ അവധി ദിവസമായ ഇന്നലെ തുറന്നു പ്രവർത്തിച്ചു. ആസ്ഥാന ഓഫിസ്, 11 സോണൽ ഓഫിസുകൾ, സർക്കിൾ ഓഫിസുകൾ എന്നിവയാണ് പതിവ് പോലെ പ്രവർത്തിച്ചത്. 90% ജീവനക്കാരും ജോലിക്കെത്തി. വരും ദിവസങ്ങളിൽ സ്ഥിരം സമിതി അധ്യക്ഷരുടെ നേതൃത്വത്തിൽ സോണൽ ഓഫിസുകളിലും മേയറുടെ നേതൃത്വത്തിൽ ആസ്ഥാന ഓഫിസിലും ഫയൽ തീർപ്പാക്കൽ നടക്കുമെന്ന് അധികൃതർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com