സ്വാതന്ത്ര്യദിനാഘോഷം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഹസ്തകല പ്രദർശനം
Mail This Article
×
തിരുവനന്തപുരം∙ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഹസ്തകല എന്ന പേരിൽ പരമ്പരാഗത കരകൗശല വിദ്യകളുടെ പ്രദർശനം തുടങ്ങി. മഹാരാഷ്ട്രയിൽ നിന്നുള്ള വാർലി പെയിന്റിങ്, ഗുജറാത്തിൽനിന്നുള്ള മാതാനി പച്ചേഡി തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള കലാരൂപങ്ങളുടെ പ്രദർശനമാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. 10 ദിവസം നീളുന്ന പ്രദർശനം 16ന് അവസാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.