തിരുവനന്തപുരം ജില്ലയിൽ ഇന്ന് (11-08-2022); അറിയാൻ, ഓർക്കാൻ

thiruvananthapuram-map
SHARE

പഠനമുറി ഒരുക്കാൻ ധനസഹായം

വർക്കല∙ നഗരസഭ പരിധിയിൽ താമസിക്കുന്നവരും സർക്കാർ,എയ്ഡഡ്, ടെക്നിക്കൽ, കേന്ദ്രീയവിദ്യാലയം, സ്പെഷ്യൽ സ്കൂളുകളിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി പദ്ധതി പ്രകാരം ധനസഹായം നൽകും. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള കുടുംബത്തിലെ കുട്ടികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 31ന് അകം നഗരസഭ പട്ടികജാതി വികസന ഓഫിസിൽ ഏൽപിക്കണം. വിവരങ്ങൾക്കു ഓഫിസുമായി ബന്ധപ്പെടുക.

അധ്യാപക ഒഴിവ് 

കിളിമാനൂർ∙ കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ മലയാളത്തിന് ഒരു അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം അഭിമുഖം നാളെ 2 മണിക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}