യോഗ പരിശീലനം
നെടുമങ്ങാട് ∙ മേലാംകോട് വിവേകാനന്ദ യോഗ പരിശീലന കേന്ദ്രത്തിൽ 18ന് രാവിലെ മുതൽ ഒരു മാസത്തെ സൗജന്യ യോഗ മെഡിറ്റേഷൻ പരിശീലനം ഉണ്ടായിരിക്കുമെന്ന് അറിയിച്ചു. വിവരങ്ങൾക്ക് 94468486
അധ്യാപക ഒഴിവ്
വിതുര∙ ഗവ: വിഎച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്നു രാവിലെ 10 ന
രാമായണം പ്രശ്നോത്തരി 14ന്
കിളിമാനൂർ∙ മഹാദേവേശ്വരം ക്ഷേത്രത്തിൽ 14ന് രാവിലെ 10.30 മുതൽ 12.30 വരെ രാമായണം പ്രശ്നോത്തരി നടത്തുന്നു. എൽപി മുതൽ എച്ച്എസ് വിഭാഗം വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 94470 03241.
മടവൂർ∙മഹാദേവർ ക്ഷേത്രത്തിൽ 14ന് രാമായണം പ്രശ്നോത്തരി നടത്തുന്നു. എൽപി മുതൽ എച്ച്എസ്എസ് വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. എൽപി–2.30, യുപി–3.00, എച്ച്എസ്, എച്ച്എസ്എസ്–3.30.
അധ്യാപക ഒഴിവ്
പോത്തൻകോട് ∙ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ മലയാളം,കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ് വിഷയങ്ങളിൽ താല്ക്കാലിക ജൂനിയർ അധ്യാപകരുടെ ഒഴിവുകളിലേക്ക് .ഇന്ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും.