ADVERTISEMENT
വെള്ളറട∙ വീട്ടിൽ കയറി വീട്ടമ്മയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പൂവത്തൂർ സ്വദേശി അനുരാജി(22)നെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം.  ഓട്ടോറിക്ഷയിലാണ് ഇയാളെത്തിയത്. അമ്മയെ കടന്നുപിടിക്കുന്നത് കണ്ട് കരഞ്ഞുകൊണ്ട് വന്ന രണ്ടരവയസുള്ള കുട്ടിയെ ഇയാൾ ചവിട്ടിയെറിഞ്ഞു.നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com