ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട് യുവാവ് ജീവനൊടുക്കി
Mail This Article
×
തിരുവനന്തപുരം ∙ ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട് യുവാവ് ജീവനൊടുക്കി. മണക്കാട് ശ്രീവരാഹം തെക്കേമാമ്പഴ വീട്ടിൽ രാജ് മോഹൻ (40) ആണ് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. പാപ്പനംകോടുള്ള ബന്ധുവിന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ് കാരണമെന്ന് കരമന പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക..അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.