'മത്സ്യവിത്ത് നിക്ഷേപം' പദ്ധതിക്ക് ആറ്റിങ്ങലിൽ തുടക്കമായി

trivandrum-fish-seed-deposition
ആറ്റിങ്ങലിൽ പൊതു ജലാശയങ്ങളിൽ മത്സ്യ വിത്ത് നിക്ഷേപം നടത്തുന്ന പദ്ധതി ഒഎസ്. അംബിക എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
SHARE

ആറ്റിങ്ങൽ∙ പൊതു ജലാശയങ്ങളിൽ മത്സ്യ വിത്ത് നിക്ഷേപം നടത്തുന്ന പദ്ധതിക്ക് ആറ്റിങ്ങലിൽ തുടക്കമായി . ഒഎസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. വാമനപുരം നദിയിലെ മേലാറ്റിങ്ങൽ കടവ്, പൂവൻപാറ കടവ്, പൂവമ്പാറ ബലിക്കടവ് എന്നിവിടങ്ങളാണ് മത്സ്യ വിത്ത് നിക്ഷേപം നടത്തുന്നത്. നഗരസഭാ ചെയർപഴ്സൻ .എസ്.കുമാരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, എസ്. ഷീജ, ഗിരിജ, ദീപ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}