ADVERTISEMENT

വാഴത്തൈകൾ വിൽപനയ്ക്ക്

കിളിമാനൂർ∙പുളിമാത്ത് കൃഷിഭവനിൽ 75 ശതമാനം സബ്സിഡി നിരക്കിൽ ടിഷ്യുകൾചർ വാഴത്തൈകൾ വിൽപനയ്ക്ക് എത്തി. കർഷകർ കരം അടച്ച രസീതുമായി എത്തണം.

പ്രസംഗ മത്സരം

വർക്കല∙ റോട്ടറി ക്ലബ് ഓഫ് വർക്കല നേതൃത്വത്തിൽ ‘സമൂഹ സേവനം റോട്ടറിയിലൂടെ’ എന്ന വിഷയത്തിൽ പ്രസംഗ മത്സരം 9നു രാവിലെ 10 മുതൽ റോട്ടറി ക്ലബ് ഹാളിൽ സംഘടിപ്പിക്കും. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ 7ന് അകം റിജസ്റ്റർ ചെയ്യണം. ഫോ.9446105055.


ഫാർമസിസ്റ്റ് ഒഴിവ്

ആറ്റിങ്ങൽ∙ അഞ്ചുതെങ്ങ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം 12 ന് ഉച്ചയ്ക്ക് ഒന്നിന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും . കേരളസർക്കാർ അംഗീകൃത ഡി.ഫാം, ഫാർമസിസ്റ്റ് കൗൺസിൽ റജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് 0470-2656870.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com