തിരുവനന്തപുരം ജില്ലയിൽ ഇന്ന് (02-12-2022); അറിയാൻ, ഓർക്കാൻ

thiruvananthapuram-ariyan-map
SHARE

അധ്യാപക ഒഴിവ്

വർക്കല∙ കാപ്പിൽ എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസിൽ താൽക്കാലിക ഒഴിവിലേക്കു അഭിമുഖം ഇന്നു 11 മണിക്ക് സ്കൂളിൽ നടത്തും.

സൗജന്യ സെമിനാറും മോഡൽ പരീക്ഷയും ഇന്ന്

നെടുമങ്ങാട്∙പിഎസ്‌സി പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കായി ബ്രില്യൻസ് കോച്ചിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സെമിനാറും മോഡൽ പരീക്ഷയും ഇന്ന്(02) രാവിലെ 10ന് കോച്ചിങ് സെന്ററിൽ നടക്കുമെന്ന് കോച്ചിങ് സെന്റർ ഡയറക്ടർ അറിയിച്ചു. വിവരങ്ങൾക്ക്- 8281698173, 7012924013

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS