അധ്യാപക ഒഴിവ്
ആറ്റിങ്ങൽ∙ പുരവൂർ ഗവ. എസ് വി യുപിഎസിൽ ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ 11 ന് നടക്കും
അധ്യാപക ഒഴിവ്; അഭിമുഖം നാളെ
നെടുമങ്ങാട്∙കരകുളം ഗവ വൊക്കേഷനൽ & ഹയർ സെക്കൻഡറി സ്കൂളിലെ വിഎഛ്എസ്ഇ വിഭാഗം കെമിസ്ട്രി നോൺ വൊക്കേഷനൽ ജൂനിയർ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം നാളെ രാവിലെ 11ന് സ്കൂളിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.