ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു

accident
ആന്ധ്ര സ്വദേശിയായ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കാട്ടായിക്കോണം ഉദയപുരത്ത് അപകടത്തിൽപെട്ട നിലയിൽ .
SHARE

കഴക്കൂട്ടം ∙ ബൈപ്പാസിൽ കാട്ടായിക്കോണത്തിനടുത്തു വച്ച് ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ആർക്കും പരുക്കില്ല. ഇന്നലെ 11 മണിയോടെ പോത്തൻകോട് കഴക്കൂട്ടം റോഡിൽ ഉദയപുരത്തു വച്ചാണ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് പോത്തൻകോട് –കഴക്കൂട്ടം വഴി പത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനായി കാറിൽ വന്ന ആന്ധ്ര സ്വദേശിയായ തീർഥാടകർ ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്ത ശേഷം പുരയിടത്തിന്റെ മതിലിൽ ഇടിച്ചു നിന്നു. കാറിൽ 5 തീർഥാടകർ ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS