ക്ഷേത്രത്തിലെ ജീവനക്കാരിയോട് അപമര്യാദ: പ്രതി അറസ്റ്റിൽ

ashokan
എൻ.അശോകൻ
SHARE

കിളിമാനൂർ∙ പുതിയകാവ് ഭഗവതി ക്ഷേത്രം ജീവനക്കാരിയോട്  അപമര്യാദയായി പെരുമാറിയ കേസിൽ കിളിമാനൂർ തോപ്പിൽ ചരുവിള പുത്തൻവീട്ടിൽ കഞ്ചാവ് അശോകൻ എന്നു വിളിക്കുന്ന എൻ.അശോകൻ(53) അറസ്റ്റിൽ.ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയത്ത് നാലമ്പലത്തിനകത്തേക്ക് കയറാൻ ശ്രമിച്ച പ്രതിയെ തടയാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ചത്. എസ്എച്ച്ഒ: എസ്.സനൂജ്, എസ്ഐ: വിജിത്ത് കെ.നായർ സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS