വാക്കത്തോൺ തിരുവനന്തപുരത്ത്

thiruvananthapuram-map
SHARE

തിരുവനന്തപുരം∙ മൾട്ടിപ്പിൾ സ്ക്ലീറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 5ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വാക്കത്തോൺ നടത്തും. തുടർന്ന് മ്യൂസിയം ഭിന്നശേഷി പാർക്കിൽവെച്ച് എംഎസ് അവബോധന ക്ലാസും ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: 9809382262, 9946842081

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS