ADVERTISEMENT

കഴക്കൂട്ടം∙ സൗത്തു തുമ്പയിൽ തിരയിൽപ്പെട്ട് കരയിൽ എത്തിയ കൊമ്പൻ സ്രാവ് പിന്നീട് ചത്തു. ഇന്നലെ ഉച്ചയോടെയാണ് അര ടൺ ഭാരം വരുന്ന കൊമ്പൻ സ്രാവ് കരക്കടിഞ്ഞത്. കരക്കെത്തുമ്പോൾ ജീവൻ ഉണ്ടായിരുന്ന സ്രാവിനെ മത്സ്യ തൊഴിലാളികൾ കടലിൽ തള്ളി വിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.  ഏറെ കഴിയും മുൻപ് ചത്ത സ്രാവിനെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം നഗരസഭ കൗൺസിലർ മേടയിൽ വിക്രമൻ, ജിഷ എന്നിവരുടെ നേതൃത്വത്തിൽ  കുഴിച്ചിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com