ADVERTISEMENT

തിരുവനന്തപുരം ∙ വെൺപാലവട്ടത്തമ്മ പുരസ്കാരം സുരേഷ് ഗോപിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ബിജു രമേശ് അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എംപി, പങ്കജകസ്തൂരി ഗ്രൂപ്പ് ചെയർമാൻ ഡോ.ഹരീന്ദ്രൻ നായർ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ഭീമാ ജൂവലറി ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, ക്ഷേത്ര ട്രസ്റ്റ് വൈസ് ചെയർമാൻ എസ്.എൻ.രഘുചന്ദ്രൻ നായർ, കൺവീനർ ഡോ.ബി.എസ്.ബാലചന്ദ്രൻ, കൗൺസിലർമാരായ ഡി.ജി.കുമാരൻ, എൻ.അജിത് കുമാർ, സെക്രട്ടറി പട്ടം രമേശൻ, ദീപ്തി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com