ADVERTISEMENT

തിരുവനന്തപുരം ∙ ദഹന പ്രായശ്ചിത്ത പരിഹാര ക്രിയകളുമായി ബന്ധപ്പെട്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 8,9 തീയതികളിൽ ദർശന സമയത്തിൽ മാറ്റം. നാളെ പുലർച്ചെ 3.30 മുതൽ 4.45 വരെയും രാവിലെ 6.30 മുതൽ 7 വരെയുമുള്ള ദർശന സമയത്തിൽ മാറ്റമില്ല. എന്നാൽ വൈകിട്ട് 4.30 മുതൽ 6 വരെ മാത്രമേ ദർശനം അനുവദിക്കൂ.
    9 ന് രാവിലെ 8.30 മുതലുള്ള ദർശന സമയം 9.30 ലേക്ക് മാറ്റി. മറ്റു സമയങ്ങളിൽ മാറ്റമില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com