ADVERTISEMENT

തിരുവനന്തപുരം ∙ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് ശനിയാഴ്ചയും നടത്തുമെന്ന ഗതാഗതമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ ശനിയാഴ്ച 29 കേന്ദ്രങ്ങളിൽ ടെസ്റ്റ് നടന്നു. തിരുവനന്തപുരം ജില്ലയിൽ 2 കേന്ദ്രങ്ങളിലായി 80, കൊല്ലത്ത് 4 കേന്ദ്രങ്ങളിൽ 187, ആലപ്പുഴയിൽ 23, കോട്ടയത്ത് 3 കേന്ദ്രങ്ങളിൽ 120, ഇടുക്കിയിൽ 22, തൃശൂരിൽ 4 കേന്ദ്രങ്ങളിൽ 203, കോഴിക്കോട് 4 കേന്ദ്രങ്ങളിൽ 296, മലപ്പുറത്ത് 4 കേന്ദ്രങ്ങളിൽ 218, കണ്ണൂരിൽ 5 കേന്ദ്രങ്ങളിൽ 364, കാസർകോട് 35 വീതം ടെസ്റ്റുകളാണ് നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com