ADVERTISEMENT

ഇന്ന് 
മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്നു യെലോ അലർട്ട്. മറ്റു ജില്ലകളിൽ മിതമായ മഴ തുടരും.

അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വിഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralamediaacademy.org, 0471 2726275.

സീറ്റ് ഒഴിവ്
തിരുവനന്തപുരം ∙ കേരള സർവകലാശാല നേരിട്ടു നടത്തുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പിരപ്പൻകോട് സെന്ററിൽ ബിബിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം ബിസിനസ് ഇൻഫർമേഷൻ സിസ്റ്റംസ് (കംപ്യൂട്ടർ ആപ്ലിക്കേഷൻ) വിഷയങ്ങളിൽ ഡിഗ്രിക്ക് സീറ്റ് ഒഴിവുണ്ട്. എസ്‌സി, എസ്ടി, ഒഇസി, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിലുള്ളർക്ക് പൂർണ ഫീസ് ഇളവ്. 9497031551.

അധ്യാപക ഒഴിവ്
കോവളം∙വെങ്ങാനൂർ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി സുവോളജി ( സീനിയർ) വിഭാഗത്തിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10ന് രാവിലെ 10 ന് പാറശാല കാത്തലിക് ബിഷപ് ഹൗസിൽ അഭിമുഖത്തിന് എത്തണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com