തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ വാവുബലി ചടങ്ങുകൾ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ് / മനോരമ
Mail This Article
×
ADVERTISEMENT
വർക്കല∙ പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി പിൻതലമുറ ശ്രാദ്ധമൂട്ടുന്ന കർക്കടകവാവ് ബലിതർപ്പണത്തിനു പതിനായിരങ്ങളുടെ വരവ്. വെള്ളിയാഴ്ച രാത്രി മുതൽ തന്നെ ജനാർദനസ്വാമി ക്ഷേത്രത്തിലും തീരത്തും ഭക്തജനത്തിന്റെ വരവ് തുടങ്ങി. പുലർച്ചെ മൂന്നു മണിയോടെ ക്ഷേത്രനട തുറന്നതിനു പിന്നാലെ ആരംഭിച്ച ബലിതർപ്പണം വൈകിട്ട് വരെ തുടരും. ദേവസ്വം ബലിമണ്ഡപത്തിലും കൂടാതെ തീരത്ത് അനുബന്ധമായി ഒരുക്കിയ താൽക്കാലിക പന്തലിലും 300ഓളം പേർക്ക് ബലിയിടാൻ സൗകര്യമുണ്ടായിരുന്നു.- ചിത്രങ്ങൾ
1 / 17
ആലുവ ശിവരാത്രി മണപ്പുറത്തു നടക്കുന്ന കർക്കടക വാവുബലി തർപ്പണ ചടങ്ങിൽ നിന്ന്. ചിത്രം: ഇ.വി.ശ്രീകുമാർ / മനോരമ
2 / 17
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ബലി തർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ് / മനോരമ
3 / 17
വർക്കല പാപനാശത്ത് ബലി തർപ്പണം നടത്തുന്നവർ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ
4 / 17

5 / 17

6 / 17

7 / 17
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ബലി തർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ് / മനോരമ
8 / 17

9 / 17

10 / 17

11 / 17

12 / 17

13 / 17
പത്തനംതിട്ട വലഞ്ചുഴി ദേവീക്ഷേത്രത്തിൽ ബലി തർപ്പണം നടത്തുന്നവർ. ചിത്രം: ഹരിലാൽ / മനോരമ
14 / 17
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ വാവുബലി ചടങ്ങുകൾ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ് / മനോരമ
15 / 17
കോവളത്ത് ബലി തർപ്പണം നടത്തുന്നവർ. ചിത്രം: രാജീവ് നായർ / മനോരമ ഓൺലൈൻ
16 / 17
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ വാവുബലി ചടങ്ങുകൾ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ് / മനോരമ
17 / 17
കോവളത്ത് ബലി തർപ്പണം നടത്തുന്നവർ. ചിത്രം: രാജീവ് നായർ / മനോരമ ഓൺലൈൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.