നെയ്യാർ ഡാം മാൻ പാർക്കിനു സമീപം തടികയറ്റി വന്ന ലോറി മറിഞ്ഞു
Mail This Article
×
കാട്ടാക്കട ∙ നെയ്യാർ ഡാം മാൻ പാർക്കിനു സമീപം തടികയറ്റി വന്ന ലോറി മറിഞ്ഞു. ആളപായമില്ല. റോഡിലെ കുഴിയിൽ ടയർ പുതഞ്ഞ് ചരിഞ്ഞ ലോറി സമീപത്തെ പോസ്റ്റിൽ തട്ടി നിന്നു. തടികൾ ഇറക്കി ലോറി ഉയർത്താനുള്ള ശ്രമങ്ങൾ തുടരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം.
English Summary:
A timber-laden lorry overturned near Neyyar Dam Deer Park in Kattakkada last night. The accident, caused by a pothole, resulted in no injuries. Recovery operations are underway.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.