ADVERTISEMENT

കുലശേഖരം ∙ കോതയാർ വനമേഖലയോടു ചേർന്നുള്ള മൈലാറിൽ കൈതച്ചക്കത്തോട്ടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി. പതിനായിരത്തോളം കൈതച്ചക്കകൾ ആനക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. വനത്തിലേക്കു പോകുന്ന പാതയിലുള്ള സർക്കാർ റബർ കോർപറേഷന്റെ തോട്ടത്തിൽ റബർ മരങ്ങൾക്കിടയിൽ ഇടവിളയായി കൈതച്ചക്ക കൃഷി ചെയ്തിരുന്നു. ഇതിലാണ് 4 ആനകൾ ഇറങ്ങിയത്. ശേഷം ആനകൾ വനത്തിനുള്ളിലേക്കു പോയി.

English Summary:

Elephant raid devastates Mylare jackfruit orchard. Ten thousand trees were destroyed in a government plantation near the Kulashekharam ∙ Kothayar forest, causing significant agricultural loss.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com