ADVERTISEMENT

നേമം ∙ വെള്ളായണി ജംക്‌ഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ തമിഴ്നാട്ടിൽ നിന്ന് അമിത വേഗത്തിലെത്തിയ ലോറിയിടിച്ച് ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അപകടം. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് കരുതുന്നു. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം നേമം ഗവ. സ്കൂളിന് സമീപം കെഎസ്ആർടിസി ബസിടിച്ച് തണ്ണിമത്തൻ കട ജീവനക്കാരൻ മരിച്ചിരുന്നു.

English Summary:

Neyyattinkara Accident: A speeding lorry collided with a parked car near Vellayani Junction yesterday afternoon, resulting in minor injuries. A separate fatal KSRTC bus accident occurred the previous day near Neyyattinkara government school.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com