സംസ്ഥാനത്ത് 12 വരെ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത

Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്ത് 12 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പകൽ താപനില കൂടും. കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയെത്തും. കൊല്ലം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസിലെത്തും.
English Summary:
Kerala Thunderstorm Warning: The India Meteorological Department (IMD) has issued a warning for isolated thunderstorms and gusty winds across several districts in Kerala until the 12th. High temperatures are also expected in several regions, with Kozhikode, Palakkad, and Thrissur potentially reaching 37°C.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.