ADVERTISEMENT

സൗജന്യ നേത്ര പരിശോധന ക്യാംപ്
ചിറയിൻകീഴ് ∙ പെരുങ്ങുഴി മുസ്‌ലിം ജമാഅത്ത് ചാരിറ്റബിൾ സൊസൈറ്റിയും ശ്രീനേത്രാ കണ്ണാശുപത്രിയും ചേർന്നു ഇന്നു 10 മുതൽ പെരുങ്ങുഴി എസ്ബിഐയ്ക്കു സമീപം പെൻഷനേഴ്സ് ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും. ഫോൺ.9037981940

കോഴ്സ്
പാറശാല∙ കുളത്തൂർ ഗവ വി ആൻഡ് എച്ച്എസ് സ്കൂളിലെ സ്കിൽ ഡവലപ്മെന്റ് സെന്ററിലേക്ക് ഫിറ്റ്നസ് പരിശീലകൻ, ത്രീഡി പ്രിന്റിങ് ഒ‍ാപ്പറേറ്റർ സൗജന്യ കോഴ്സുകളിൽ പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം.  

കാലാവസ്ഥ
∙സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത
∙കേരള– ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com