ADVERTISEMENT

തിരുവനന്തപുരം ∙ കെ.സി.വേണുഗോപാൽ എംപിക്കെതിരെ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌, കെഎസ്‌യു പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി. രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.ശിവകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അജയ് കുര്യാത്തി അധ്യക്ഷനായിരുന്നു.

ഡിസിസി ജനറൽ സെക്രട്ടറി മനേഷ് രാജ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ ഗോപു നെയ്യാർ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹികളായ രജിത്ത് രവീന്ദ്രൻ, സജ്‌ന സാജൻ, നീതു ഫൈസൽ നന്നാട്ടുകാവ് മൈക്കിൾ രാജ്, ജില്ലാ ഭാരവാഹികളായ സജിൻ വെള്ളൂർക്കോണം, ശരത് ശൈലേശ്വരൻ, മുനീർ, ഷബിൻ ഹാഷിം, വിനേഷ് വട്ടിയൂർക്കാവ്, ബ്ലോക്ക്‌ പ്രസിഡന്റ് രഞ്ചിത്ത് അമ്പലംമുക്ക് എന്നിവർ നേതൃത്വം നൽകി.

English Summary:

Youth Congress and KSU staged a protest march to Cliff House in Thiruvananthapuram against Minister P.A. Muhammad Riyas's remarks on MP K.C. Venugopal. The march was led by prominent party leaders and workers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com