ADVERTISEMENT

തിരുവനന്തപുരം ∙ സിഎസ്ബി ബാങ്കിന്റെ മാറ്റി സ്ഥാപിച്ച തിരുവനന്തപുരം മെയിൻ ബ്രാഞ്ചും ദക്ഷിണ കേരള സോണൽ ഓഫിസും ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് മെയിൻ ബ്രാഞ്ച് ഓഫിസും ഡിജിപിയും വിജിലൻസ് ആൻഡ് ആൻഡ് കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം സോണൽ ഓഫിസും ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ സോണൽ മാനേജർമാരായ ജിസ് മാമ്മൻ ജോസി, അറഫ് സലാം, ക്ലസ്റ്റർ മാനേജർമാരും ബ്രാഞ്ച് മാനേജർമാരും ബാങ്ക് ഉപഭോക്താക്കളും ചടങ്ങിൽ പങ്കെടുത്തു. പാളയത്തുനിന്ന് കെസ്റ്റൺ റോഡിലെ നന്തൻകോട്ടിലേക്കാണ് തിരുവനന്തപുരം മെയിൻ ബ്രാഞ്ച് ഓഫിസ് സ്ഥലം മാറ്റിയത്.

English Summary:

CSB Bank's Thiruvananthapuram Main Branch and South Kerala Zonal Office were inaugurated. The event featured prominent guests and marked a significant relocation and expansion for the bank in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com