ശുചിമുറി മാലിന്യം തള്ളാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
Mail This Article
×
കൊരട്ടി ∙ സ്വച്ഛ് ഭാരത് പദ്ധതി പ്രകാരമുള്ള മാലിന്യ നീക്കത്തിന് ഉപയോഗിക്കുന്ന വാഹനത്തിൽ ശുചിമുറി മാലിന്യമെത്തിച്ച് ജെടിഎസ് ജംക്ഷനു സമീപം തള്ളാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. മാലിന്യം സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെ വാഹനം വഴിയരികിൽ നിർത്തി തുറന്നിടാനാണു ശ്രമിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സിഐ ബാബു സെബാസ്റ്റ്യൻ, എസ്ഐ രാമു ബാലചന്ദ്ര ബോസ് എന്നിവർ എത്തി വാഹനം കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.