ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ഒരാഴ്ചയ്ക്കിടെ 2ാം തവണ ചെമ്മീൻ കോള്. അഴീക്കോട് നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളങ്ങൾക്ക് 2 ലക്ഷം  രൂപ മുതൽ 13 ലക്ഷം രൂപ വരെ വിലയുടെ ചെമ്മീൻ ലഭിച്ചു. ട്രോളിങ് നിരോധനത്തിനു ശേഷം കടലിലിറങ്ങിയ ഇൻബോർഡ്, ഡപ്പ വള്ളങ്ങൾക്കാണു പൂവാലൻ, നാരൻ ചെമ്മീൻ ലഭിച്ചത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com