സഹോദരന്മാർ ഒരു വാർഡിൽ

  മോഹൻദാസ് വടുക്കു‍ം‍‍ഞ്ചേരി, ‍ രഘുലാൽ വടുക്കു‍ം‍‍ഞ്ചേരി
മോഹൻദാസ് വടുക്കു‍ം‍‍ഞ്ചേരി, ‍ രഘുലാൽ വടുക്കു‍ം‍‍ഞ്ചേരി
SHARE

വലപ്പാട് ∙ സഹോദരങ്ങൾ തമ്മിൽ ഒരേ വാർഡിൽ മത്സരം . വലപ്പാട് പഞ്ചായത്ത്  എട്ടാം വാർഡിലാണ് ചേട്ടൻ മോഹൻദാസ് വടുക്കു‍ം‍‍ഞ്ചേരി(70)  എൽ‍ഡിഎഫിലെ സിപിഐ സ്ഥാനാർഥിയായും അനുജൻ രഘുലാൽ  വടുക്കും‍‍ഞ്ചേരി (62) ബിജെപി സ്ഥാനാർഥിയായും  തിര‍‍ഞ്ഞെടുപ്പ് പോരാട്ടത്തിനറിങ്ങിയത്.ബന്ധത്തിൽ രാഷ്ട്രീയം കലർത്താത്തവരാണ് ഇരുവരും. പയച്ചോട് മൈത്രി നഗറിലെ വടുക്കു‍ം‍ഞ്ചേരി രാഘവൻ -സുമതി  ദമ്പതികൾക്ക് മൂന്നു മക്കളാണ് . രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. മാതാപിതാക്കൾ പണ്ടേ സിപിഐ അനുഭാവികൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA