അഗ്നിരക്ഷാ സേനാ അക്കാദമിയിൽ ട്രെയിനി തൂങ്ങി മരിച്ച നിലയിൽ
Mail This Article
×
തൃശൂർ∙ രാമവർമപുരം അഗ്നിരക്ഷാസേനാ അക്കാദമിയിൽ ഓഫിസർ ട്രെയിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഉപ്പളയിൽ ഫയർമാൻ മലപ്പുറം വാഴക്കാട് അച്ചൻകാരമൂല പൂവാടിച്ചാലിൽ പരേതനായ താമിയുടെ മകൻ രഞ്ജിത്താണ് (29) മരിച്ചത്. സ്റ്റേഷൻ ഓഫിസർ പരിശീലനത്തിനാണ് അക്കാമിയിലെത്തിയത്.രാവിലെ 9.30 ന് ഹോസ്റ്റൽ ബ്ലോക്കിലെ രണ്ടാം നിലയിലെ ആൾ താമസമില്ലാത്ത മുറിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. അമ്മ:ശാരദ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.