ADVERTISEMENT
ഗുരുവായൂർ ∙ ക്ഷേത്ര ദർശനത്തിന് തിരക്കു കുറഞ്ഞു. ദിവസം തോറും ഓൺലൈനിൽ 3000 പേർക്ക് ദർശനത്തിന് അനുമതിയുണ്ടെങ്കിലും ഇന്നലെ 1028 പേർ മാത്രമാണ് ദർശനം നടത്തിയത്. 103 വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നെങ്കിലും ഇന്നലെ 88 വിവാഹങ്ങളാണ് നടന്നത്. ബുധനാഴ്ച 31 വിവാഹങ്ങൾ നടന്നു. ഇന്ന് 3വിവാഹങ്ങൾ മാത്രമാണ്  ബുക്ക് ചെയ്തിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com