ADVERTISEMENT

വെങ്കിടങ്ങ് ∙ പഞ്ചായത്തിൽ ജല അതോറിറ്റി പൊതുടാപ്പുകൾ വഴി വിതരണം ചെയ്യുന്ന വെള്ളം മലിനമെന്ന് പരാതി. കണ്ണോത്ത് നാട്ടുകല്ല് സംഭരണിയിൽ നിന്നു വിതരണം ചെയ്യുന്ന വെള്ളമാണ് മലിനം. വെള്ളത്തിന് കടുംമഞ്ഞ നിറമാണ്.

ഏറെ ദിവസങ്ങളായി ഇത്തരത്തിലുള്ള വെള്ളമാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. സംഭരണി വൃത്തിയാക്കണമെന്നും ശുദ്ധമായ വെള്ളം വിതരണം ചെയ്യാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com