ADVERTISEMENT
കുന്നംകുളം ∙ കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ എ.സി. മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി അധ്യക്ഷയായി. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർമാരായ കെ.ദിനേശ്, കെ.എസ്. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. കാണിപ്പയ്യൂരിലെ കെഎസ്ഇബി സബ് സ്റ്റേഷൻ പരിസരത്ത്(തൃശൂർ–കുന്നംകുളം റോഡ്)ല വാഹന ചാർജിങ്സ്റ്റേഷൻ സജ്ജമാക്കിയിരിക്കുന്നത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com