ADVERTISEMENT
മണലൂർ∙ ബാങ്ക് സെന്ററിനു സമീപം പണിക്കശേരി ശാന്തയുടെ വീട് മഴയിൽ ഇന്നലെ രാവിലെ തകർന്നുവീണു. ഈ സമയത്ത് അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്ന ശാന്ത ശബ്ദം കേട്ട്  പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിവിരമറിഞ്ഞ് പ‍‍‍ഞ്ചായത്ത് പ്രസിഡന്റ് പി.ടി.ജോൺസൺ, പഞ്ചായത്തംഗം രാഗേഷ് കണിയാംപറമ്പിൽ എന്നിവർ സ്ഥലത്ത് എത്തിയരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com