മഴയിൽ വീട് തകർന്നു; ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ രക്ഷപ്പെട്ടു

അന്തിക്കാട് പടിയം സംഗീത് ക്ലബ്ബിനു സമീപം എറവിൽ ചന്ദ്രന്റെ വീട് മഴയിൽ  തകർന്നു വീണപ്പോൾ
അന്തിക്കാട് പടിയം സംഗീത് ക്ലബ്ബിനു സമീപം എറവിൽ ചന്ദ്രന്റെ വീട് മഴയിൽ തകർന്നു വീണപ്പോൾ
SHARE

അന്തിക്കാട്∙ പടിയം സംഗീത് ക്ലബ്ബിനു സമീപം എറവിൽ ചന്ദ്രന്റെ വീട്  ഇന്നലെ പുലർച്ചെ മഴയിൽ  തകർന്നു വീണു.  ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വീട്ടുകാരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.

കിണർ ഇടിഞ്ഞു

ചാവക്കാട്∙ ഒരുമനയൂരിൽ ശക്തമായ മഴയെത്തുടർന്ന്  മുത്തമ്മാവ് ഇല്ലത്ത് പള്ളിക്കടുത്ത് പെരുമ്പിള്ളി കോളനിയിൽ ആളൂർ ജസ്റ്റിന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. കിണറിന്റെ ആൾമറയും മോട്ടറും ഉൾപ്പെടെ താഴ്ന്നു. ഇന്നലെ പുലർച്ചെ  യാണ് സംഭവം. കിണറിന് ചുറ്റുമുള്ള മണ്ണും താഴ്ന്നതിനാൽ വീടും അപകടാവസ്ഥയിലായി. വാർഡ് മെംബർ സിന്ധു അശോകന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA