വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാറിന്റെ ഗ്ലാസ് തകർത്തു
Mail This Article
×
ചാവക്കാട്∙ തിരുവത്രയിൽ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാറിന്റെ ഗ്ലാസ് അജ്ഞാതർ അടിച്ചുതകർത്തു. ചീനിച്ചുവട് പുത്തൻപുരയിൽ അനസിന്റെ കാറിന്റെ ചില്ലാണ് തകർത്തത്. പൊലീസിൽ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.