ADVERTISEMENT
വേലൂർ ∙ ശക്തമായ മഴയിൽ പഞ്ചായത്തിലെ 15–ാം വാർഡ് തലക്കോട്ടുകര ബികെഎൻ സെന്ററിനു സമീപം കോവിലത്ത് ശാന്തകുമാരിയുടെ വീട് തകർന്നു വീണു. ഷീറ്റുകളും ഓലയും മണ്ണിഷ്ടികകളും കൊണ്ടു നിർമിച്ച വീടാണ് തകർന്നത്. വീടിനകത്തുണ്ടായിരുന്ന പാത്രങ്ങളും വസ്ത്രങ്ങളും ഉപയോഗശൂന്യമായി. സംഭവസമയത്ത് ശാന്തകുമാരി പുറത്തു പോയിരുന്നതിനാൽ അപകടം ഒഴിവായി.  ശാന്തകുമാരി തനിച്ചാണ് താമസിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com