വാഹനം ഇടിച്ച് മുള്ളൻപന്നി ചത്തു
Mail This Article
×
പാടൂർ ∙ സെന്ററിൽ വാഹനം ഇടിച്ച് മുള്ളൻപന്നി ചത്തു. 10 കിലോയിലധികം തൂക്കമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി. മേഖലയിൽ മുള്ളൻപന്നികളുടെ എണ്ണം കൂടിയിട്ടുണ്ട്. വിജനമായ കുറ്റിക്കാടുകളിലാണ് ഇവയുടെ വാസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.