ADVERTISEMENT
ഏങ്ങണ്ടിയൂർ ∙ കനത്ത മഴയെ തുടർന്ന് ഏത്തായി, പൊക്കുളങ്ങര ബീച്ചുകളിൽ നേരിയ തോതിൽ കടലേറ്റം. തുടർച്ചയായ മഴയിലാണ് തിരയടി ശക്തിയായത്. തകർന്ന കടൽഭിത്തിയുടെ ഭാഗങ്ങളിലൂടെ തിരകൾ കരയിലെത്തുന്നുണ്ട്. അതേസമയം, മേൽക്കരയിൽ തിരകൾ എത്തിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com