എസ്എഫ്ഐ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ
Mail This Article
×
തൃശൂർ ∙ രാഹുൽ ഗാന്ധി എംപിയുടെ ക്യാംപ് ഓഫിസ് തകർത്ത എസ്എഫ്ഐ ആക്രമണത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ഓഫിസിൽ നിന്ന് ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ഉപരോധിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ സമരം ഉദ്ഘാടനം ചെയ്തു. ഒ.ജെ.ജെനീഷ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്.ശ്രീനിവാസൻ, സി.സി.ശ്രീകുമാർ, കെ.ബി.ശശികുമാർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.