തൃശൂർ ജില്ലയിൽ ഇന്ന്(2–7–2022); അറിയാൻ, ഓർക്കാൻ

SHARE

മിസ്, മിസ്റ്റർക്യാംപസ്

തൃശൂർ∙ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഫിലിം ക്ലബ് ഗ്രാഫിക്സുമായി ചേർന്ന് മിസ് ആൻഡ് മിസ്റ്റർ ക്യാംപസ് കേരള മത്സരം നടത്തുന്നു. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായി പ്രാഥമിക റൗണ്ടും കൊച്ചിയിൽ അവസാന റൗണ്ടും നടക്കും. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. 94971 31774.

അലോഷ്യസിൽ തൊഴിൽ മേള

തൃശൂർ ∙ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ തൊഴിൽമേള ഇന്ന് രാവിലെ 10ന് നടക്കും. ഇരുപത്തഞ്ചോളം സ്വകാര്യ കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 81370 01118.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS