2250 ചതുരശ്രയടി വിസ്തീർണമുള്ള വൈദിക മന്ദിരം ദിവസം 3 മീറ്റർ നീളത്തിൽ 15 തൊഴിലാളികൾ ചേർന്നു നീക്കുന്നു

ചാഴൂർ സെന്റ് മേരീസ് പള്ളി നീക്കി വയ്ക്കാനുള്ള തറ
SHARE

ചാഴൂർ ∙ സെന്റ് മേരീസ് പള്ളിയിൽ പഴയ വൈദിക മന്ദിരം ഇപ്പോഴത്തെ സ്ഥാനത്ത് നിന്ന് 18 മീറ്റർ ദൂരത്തേക്കു മാറ്റിവയ്ക്കുന്നു. 2250 ചതുരശ്രയടി വിസ്തീർണമുള്ള മന്ദിരം ജാക്കികളിൽ ദിവസേന ചുരുങ്ങിയത് 3 മീറ്റർ നീളത്തിലാണ് 15 തൊഴിലാളികൾ ചേർന്നു മാറ്റുന്നത്. 

ഇടവകക്കാരുടെ അധ്വാനത്താൽ പണിത മന്ദിരം പൊളിച്ച് കളയാതിരിക്കാനും പുതിയ മന്ദിരം പണിയാനുള്ള ചെലവും കണക്കിലെടുത്താണ് മാറ്റിവയ്ക്കുന്നതെന്ന് വികാരി ഫാ. സാജൻ വടക്കൻ, കൈക്കാരൻ നിജോബ് തട്ടിൽ, കൺവീനർമാരായ ജോൺസൺ തട്ടിൽ ജോബി തട്ടിൽ എന്നിവർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS