പ്ലസ് വൺ സീറ്റൊഴിവ്
തൃശൂർ ∙ മതിലകം വിദ്യാജ്യോതി എച്ച്എസ്എസിൽ പ്ലസ് വൺ ബയോളജി സയൻസ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. 7012710267.
അധ്യാപക ഒഴിവ്
പുല്ലൂറ്റ് ∙ വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 16 ന് 11ന് .