ADVERTISEMENT

എരുമപ്പെട്ടി∙ തളി സെന്ററിനു സമീപം പിലക്കാട് റോഡിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിൽ നിന്ന് ലഹരി കലർന്ന പുകയില ഉൽപന്നത്തിന്റെ 350 പാക്കറ്റുകൾ പിടികൂടിയത്. സ്ഥാപന ഉടമ തറയ്ക്കൽ വീട്ടിൽ മുഹമ്മദ് മുസ്തഫയെ (42) എസ്ഐമാരായ ടി.സി. അനുരാജ്, കെ.പി. ഷിബു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.

ലഹരി കലർന്ന പുകയില ഉൽപന്നങ്ങൾ വിറ്റതിന് മുൻപും ഇയാളെ അറസ്റ്റു ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. സിപിഒ മാരായ എ. ഷാഹുൽ ഹമീദ്, കെ. രഞ്ജിത്ത്, ഇ. സനൂപ് എന്നിവരും ലഹരി ഉൽപന്നങ്ങൾ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com